കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ച്ചപ്പാട്

വാണിമേ‍ല്‍ ഗ്രാമപഞ്ചായത്തി‍ലെയും അനുബന്ധ സ്ഥാപനങ്ങളിലെയും മുഴുവന്‍ സേവനങ്ങളും ഗുണമേന്‍മയോട് കൂടിയും സുതാര്യമായും സമയബന്ധിതമായും അതിനൂതന സാങ്കേതിക സഹായത്തോടെ ,ഹരിത ചട്ടം പാലിച്ച് പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ജനസൌഹൃതമാക്കുക

ദൌത്യവും

2019 മാര്‍ച്ച് 31 നകം സമ്പൂര്‍ണ്ണ ഗുണമേന്‍മാ സംവിധാനം നടപ്പിലാക്കി വാണിമേല്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ISO 9001-2015 കൈവരിക്കുകയും കലോചിതമാക്കി അത് പുതുക്കി നിലനിര്‍ത്തുകയും ചെയ്യുക