ഒറ്റനോട്ടത്തില്‍

ജില്ല    :    കോഴിക്കോട്


ബ്ലോക്ക്    :    തൂണേരി


വിസ്തീര്‍ണ്ണം    :    36.53ച.കി.മീ.


വാര്‍ഡുകളുടെ എണ്ണം    :    16

ജനസംഖ്യ    :    25412


പുരുഷന്‍മാര്‍    :    12300


സ്ത്രീകള്‍    :    13112


ജനസാന്ദ്രത    :    585


സ്ത്രീ : പുരുഷ അനുപാതം    :    1013


മൊത്തം സാക്ഷരത    :    85.61


സാക്ഷരത (പുരുഷന്‍മാര്‍ )    :    91.87


സാക്ഷരത (സ്ത്രീകള്‍ )    :    79.47